പ്ലേഓഫിലെത്താന്‍ ജയത്തില്‍ കുറഞ്ഞതൊന്നും തുണയ്ക്കില്ലന്ന് ഉറപ്പിച്ചാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി കൊമ്പുകോര്‍ക്കുന്നത്. സീസണില്‍ അഞ്ചു മല്‍സരമാണ് ആര്‍സിബിക്കു ശേഷിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇവയില്‍ കോലിക്കും സംഘത്തിനും മികച്ച പ്രകടനം നടത്തിയേ തീരൂ.
#ipl2018
#ipl11
#srhvrcb